¡Sorpréndeme!

പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കേസ് | News Of The Day | Oneindia Malayalam

2018-10-01 903 Dailymotion

case against pc george
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
#PCGeorge